ഭൂകമ്പം: കശ്മീരില്‍ മരണസംഖ്യ 755 ആയി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 755 ആയി. ഭൂകമ്പം ദുരന്തം വിതച്ച പ്രദേശങ്ങളില്‍ സൈനികര്‍ സുരക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
ബാരമുള്ള ജില്ലയില്‍ 469 പേരും കുപ്വാര ജില്ലയില്‍ 259 പേരുമാണ് മരിച്ചത്. ജമ്മുവില്‍ 20 പേരാണ് മരിച്ചത്. ഇപ്പോഴും ദുരന്തത്തിന്റെ പൂര്‍ണമായ ചിത്രം ലഭിച്ചിട്ടില്ല.
ഭൂകമ്പത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഭക്ഷണവും മരുന്നുമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരിക്കേറ്റവരെ ഉറിയിലെയും ശ്രീനഗറിലെയും ആശുപത്രികളിലെത്തിക്കുന്നുണ്ട്.












Click it and Unblock the Notifications