പ്രധാനമന്ത്രി ചൊവ്വാഴ്ച ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഒക്ടോബര്‍ 11 ചൊവ്വാഴ്ച ജമ്മു കശ്മീരിലെ ഭുൂകമ്പ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നാശനഷ്ടങ്ങള്‍ വിലയിരുത്തും. കശ്മീരില്‍ ഇതു വരെ 750 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജിയും ഞായറാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications