Get Updates
Get notified of breaking news, exclusive insights, and must-see stories!

കടക്കെണി: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ: വയനാട്ടിലെ കൊട്ടനാട്ടില്‍ കടക്കെണി മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പി.പി വര്‍ഗീസ് എന്നയാളെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൃഷി നശിച്ചതിനെ തുടര്‍ന്ന് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും എടുത്തിരുന്ന വായ്പ തിരിച്ചടക്കാന്‍ കഴിയാതിരുന്നതു കാരണമാണ് വര്‍ഗീസ് ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

കടക്കെണി മൂലം കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ വയനാട്ടില്‍ നിരവധി കര്‍ഷകര്‍ ജീവനൊടുക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും നടപ്പിലായിട്ടില്ലെന്നാണ് സാമൂഹ്യസംഘടനകള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+