റിജിത് വധം: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍
കണ്ണൂര്‍: കണ്ണപുരത്ത് സിപിഎം പ്രവര്‍ത്തകനായ റിജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ് ചെയ്തു.
കണ്ണപുരം കോതില്‍താഴെ കെ.വി ജയേഷ്, കണ്ണപുരം ചങ്കുളത്ത് പറമ്പില്‍ സി.പി രഞ്ജിത്, കണ്ണപുരം ഇല്ലിക്കപ്പള്ളി ഐ.വി അനില്‍കുമാര്‍ എന്നിവരെയാണ് അറസ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ നേരത്തെ അറസ്റ് ചെയ്തിരുന്നു. കേസില്‍ ആകെ 10 പ്രതികളാണ് ഉള്ളത്.
ഒക്ടോബര്‍ മൂന്നിനാണ് റിജിത് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications