പാകിസ്ഥാനില്‍ മരണം 30,000നും 40,000നും ഇടയില്‍
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഭൂകമ്പത്തില്‍ 30,000നും 40,000നും ഇടയില്‍ ആളുകള്‍ മരിച്ചതായി യൂനിസെഫും പാകിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു.
60,000ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ജനങ്ങളില്‍ അമ്പത് ശതമാനത്തോളം പേരെ ഭൂകമ്പം ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications