Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസിന് 606 കോടി രൂപയുടെ അറ്റാദായം

ബാംഗ്ലൂര്‍: പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ ഇന്‍ഫോസിസ് 2005-2006 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 606 കോടി രൂപയുടെ അറ്റാദായം. 35.57 ശതമാനം വളര്‍ച്ചയാണ് ഇന്‍ഫോസിസ് കൈവരിച്ചിരിക്കുന്നത്.

ജൂലൈ ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെ ഇന്‍ഫോസിസിന്റെ വരുമാനം 2294 കോടി രൂപയാണ്. വരുമാനത്തില്‍ 31.16 ശതമാനം വര്‍ധനവാണ് കമ്പനിക്കുണ്ടായത്.

ഇക്കാലയളവില്‍ 34 ഉപഭോക്താക്കള്‍ കമ്പനിക്ക് കൂടുതലായുണ്ടായെന്ന് ഇന്‍ഫോസിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 8026 ജീവനക്കാര്‍ കമ്പനിയില്‍ പുതുതായി ചേര്‍ന്നു. ഇപ്പോള്‍ കമ്പനിയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 46,196 ആണ്.

ഡിസംബര്‍ 31ന് അവസാനിക്കുന്ന അടുത്ത പാദത്തില്‍ 2443 കോടി മുതല്‍ 2452 കോടി വരെ വരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+