കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒക്ടോബര്‍ 13 വ്യാഴാഴ്ച പുലര്‍ച്ചെ 1.53ന് സാമാന്യം ശക്തിയായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പമാപിനിയില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഉറി, തംഗ്ദാര്‍ പ്രദേശങ്ങളിലെ ചെറിയ വീടുകള്‍ ശക്തമായി കുലുങ്ങി.

വീണ്ടും ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ജനങ്ങള്‍ ഭയന്ന് പുറത്തേക്കോടി. പാകിസ്ഥാനിലാണ് ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒക്ടോബര്‍ എട്ട് ശനിയാഴ്ച കശ്മീരിലുണ്ടായ ഭൂചലനത്തില്‍ 1300ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. ഇതിനു ശേഷം ഇവിടെ നിരവധി തുടര്‍ചലനങ്ങള്‍ ഉണ്ടാകുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X