മൂഴിക്കരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു
മാഹി: മൂഴിക്കരയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് വെട്ടേററു. എടച്ചേരി എലിപ്പറമ്പത്ത് പ്രേമനാണ് വെട്ടേറ്റത്.
ബസ്സ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഇയാളെ സിപിഎം പ്രവര്‍ത്തകരെന്ന് കരുതുന്നവര്‍ വെട്ടി മുറിവേല്‍പ്പിക്കുകയായിരുന്നു. കൈകള്‍ക്കും കാലുകള്‍ക്കും സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുമാസം മുന്‍പ് സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് പ്രേമന്‍.












Click it and Unblock the Notifications