രാഷ്ട്രപതിക്ക് ശനിയാഴ്ച 75-ാം പിറന്നാള്‍
ദില്ലി: രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ഒക്ടോബര്‍ 15 ശനിയാഴ്ച 75-ാം പിറന്നാള്‍.
ഹൈദരാബിലുള്ള രാഷ്ട്രപതിക്ക് പ്രധാനമന്ത്രി ജന്മദിനാശംസകള്‍ നേര്‍ന്നു. വരുംവര്‍ഷങ്ങളിലും രാജ്യത്തിന് കലാമിന്റെ നേതൃത്വത്തിന്റെയും ബുദ്ധിയുടേയും പ്രയോജനം ലഭിക്കട്ടേയെന്ന് പ്രധാനമന്ത്രി തന്റെ ജന്മദിന ആശംസയില്‍ പറഞ്ഞു.
ഹൈദരാബാദിലെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത ശേഷം മുംബൈയിലെത്തുന്ന കലാം അഹമ്മദ്നഗറിലെ പ്രവാര മെഡിക്കല്‍ ട്രസ്റ് സന്ദര്‍ശിക്കും. വികലാംഗരായ കുട്ടികളുമായും അദ്ദേഹം ആശയവിനിമയം നടത്തും.












Click it and Unblock the Notifications