Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാംമുറ അവസാനിപ്പിക്കും: ഡിജിപി

തിരുവനന്തപുരം: പൊലീസ് സ്റേഷനുകളിലെ മൂന്നാംമുറ അവസാനിപ്പിക്കുമെന്ന് ഡിജ-ിപി രമണ്‍ ശ്രീവാസ്തവ പറഞ്ഞു. ഒക്ടോബര്‍ 15 ശനിയാഴ്ച രാവിലെ 9.30 ഓടെ തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെ വാര്‍ത്താലേഖകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാം മുറ നടത്തുന്നുണ്ടോ എന്നു പരിശോധിക്കാനാണ് മിന്നല്‍ പരിശോധന. ജനങ്ങളെ പൊലീസുമായി കൂടുതല്‍ അടുപ്പിക്കാനും ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നടന്ന ഉരുട്ടിക്കൊലയില്‍ പൊലീസിന്റെ ഏതെങ്കിലും തരത്തിലുമുള്ള ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും ഡിജ-ിപി പറഞ്ഞു.

സെക്രട്ടറിയേറ്റിനോട് തൊട്ടുവടക്കായുള്ള കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍, പൊലീസ് കണ്‍ട്രോള്‍ റൂം, വനിതാ സെല്‍ എന്നിവയിലാണ് ഡിജ-ിപി മിന്നല്‍ പരിശോധന നടത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നടന്ന ഉരുട്ടിക്കൊലയിലൂടെ പൊലീസിനുണ്ടായ ഇമേജ-് ഇല്ലാതായിരിക്കുന്ന സാഹചര്യത്തിലാണ് ഡിജ-ിപി യുടെ മിന്നല്‍ പരിശോധന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+