റിജിത് വധം: ഒന്നാം പ്രതിയടക്കം മൂന്നുപേര്‍ കൂടി പിടിയില്‍
കണ്ണൂര്‍: കണ്ണപുരത്ത് സിപിഎം പ്രവര്‍ത്തകന്‍ റിജിതിനെ വെട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതിയടക്കമുളള മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെക്കൂടി പൊലീസ് അറസ്റു ചെയ്തു.
ഒന്നാംപ്രതി വി.വി സുധാകരന്‍, അഞ്ചാംപ്രതി പി.പി അജീന്ദ്രന്‍, ഏഴാംപ്രതി പി.പി രാജേഷ് എന്നിവരാണ് അറസ്റിലായത്. കേസില്‍ ആറുപേരെ നേരത്തെ അറസ്റു ചെയ്തിരുന്നു. ആകെ 10 പ്രതികളാണ് കേസിലുള്‍പ്പെട്ടിരിക്കുന്നത്.
ഒക്ടോബര്‍ മൂന്നിന് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോകവെ റിജിതിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications