ഓട്ടോ-ടാക്സി പണിമുടക്ക് മാററി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 19 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓട്ടോ-ടാക്സി വാഹനങ്ങളുടെ അനിശ്ചിതകാല പണിമുടക്ക് മാററിവച്ചു. കേരളാ സ്റേറ്റ് പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരന്‍ അറിയിച്ചതാണ് ഇക്കാര്യം.
തിരുവനന്തപുരം പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പണിമുടക്ക് മാറ്റിവച്ചത്.
യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കുക, ക്ഷേമനിധി നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങല്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.












Click it and Unblock the Notifications