കാച്ചാംകുറിശി കണ്ണമാരാര്‍ വാഹനാപകടത്തില്‍ മരിച്ചു
തൃശൂര്‍: പ്രശസ്ത വാദ്യകലാകാരന്‍ കാച്ചാംകുറിശി കണ്ണമാരാര്‍(50) വാഹനാപകടത്തില്‍ മരിച്ചു.
പുതുക്കാട് തലോരില്‍ കണ്ണമാരാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തൃശൂര്‍ പൂരത്തിന് തിരുവമ്പാടിയുടെ വാദ്യമേളക്കാരില്‍ പ്രധാനിയായിരുന്നു കണ്ണമാരാര്‍.












Click it and Unblock the Notifications