Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദമന്ത്രി നട്വര്‍ സിംഗ് ഭൂട്ടാന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ടു

ദില്ലി: കേന്ദ്ര വിദേശകാര്യ വകുപ്പുമന്ത്രി നട്വര്‍ സിംഗ് മൂന്നുദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി ഒക്ടോബര്‍ 17 തിങ്കളാഴ്ച പുറപ്പെട്ടു. തന്റെ സന്ദര്‍ശനത്തിനിടയില്‍ ഭൂട്ടാനുമായി നയതന്ത്രപരമായ കാര്യങ്ങളെക്കുറിച്ചു പരസ്പരതാല്‍പര്യമുള്ള കാര്യങ്ങളെക്കുറിച്ചും നട്വര്‍ സിംഗ് ചര്‍ച്ച നടത്തും.

ഇതിന് മുന്‍പ് 2004 ഒക്ടോബറിലും നട്വര്‍ സിംഗ് ഭൂട്ടാനിലേക്ക് സന്ദര്‍ശനം നടത്തിയിരുന്നു.

വൈദ്യുതി, റോഡുകള്‍, പാലങ്ങള്‍, സംസ്കാരം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് മന്ത്രി ഭൂട്ടാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+