Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി ജനകീയ മുന്നേറ്റം സംഘടിപ്പിക്കും: രമേശ്

തിരുവനന്തപുരം: കണ്ണൂരിലെ ഇടത് അക്രമരാഷ്ട്രീയത്തിനെതിരെ നവംബര്‍ 26ന് കണ്ണൂര്‍ ടൗണില്‍ കെപിസിസി ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.

കണ്ണൂരില്‍ തിരഞ്ഞെടുപ്പ് കാലത്ത് മാര്‍ക്സിസ്റ് പാര്‍ട്ടി ഭീകരത സൃഷ്ടിക്കുകയാണ്. വ്യാപക കള്ളവോട്ട്, അക്രമപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാവിധ ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെയും ഇടതുമുന്നണി കണ്ണൂരില്‍ നടത്തുന്ന ഭീകരതയ്ക്കെതിരെ ജനവികാരം ഉയര്‍ത്തും.

ജനകീയാസൂത്രണത്തിന്റെ വിദേശസഹായത്തെക്കുറിച്ചുള്ള അന്വേഷണം സര്‍ക്കാര്‍ തലത്തില്‍ നടത്തണം. വിദേശ ഏജന്‍സിയില്‍ നിന്നും കിട്ടിയ പണം എങ്ങനെ വിനിയോഗിച്ചുവെന്ന് തെളിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പോളിറ്റ് ബ്യൂറോ അന്വേഷണം ഫലപ്രദമാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+