ബീഹാര്‍ തിരഞ്ഞെടുപ്പ് സ്റേ ചെയ്യാനുളള ഹര്‍ജി തള്ളി
ദില്ലി: ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പു നടപടികള്‍ സ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
അഡ്വേക്കേറ്റ് വിപ്ലവ് ശര്‍മയാണ് തിരഞ്ഞെടുപ്പു നടപടി ക്രമങ്ങള്‍ക്ക് സ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി തളളിയത്.
ഗവര്‍ണര്‍ ഭൂട്ടാസിംഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടത് ഭരണഘടനാ ലംഘനമാണെന്നും എന്നാല്‍ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി ഒക്ടോബര്‍ ഏഴിന് വിധി പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications