പാലക്കാട് അമ്മയും മക്കളും മരിച്ച നിലയില്‍
പാലക്കാട്: പാലക്കാട് തേനൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയേയും രണ്ട് മക്കളേയുമാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
എട്ടാംമൈലില്‍ രവികുമാറിന്റെ ഭാര്യ ഇന്ദിര, മക്കളായ ശിവദാസ്, അമൃത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 18 ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications