വിപ്രോയുടെ അറ്റാദായത്തില്‍ 16% വര്‍ധനവ്
ബാംഗ്ലൂര്‍: പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ വിപ്രോയുടെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 16 ശതമാനം വര്‍ധിച്ചു. ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള മൂന്ന് മാസം 478 കോടി രൂപയാണ് വിപ്രോയുടെ അറ്റാദായം.
ഇക്കാലയളവില്‍ വിപ്രോയുടെ വരുമാനം 2507 കോടി രൂപയായി വര്‍ധിച്ചു. 39 ഉപഭോക്താക്കളെയാണ് നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം മാസം വിപ്രോയ്ക്ക് കൂടുതലായി ലഭിച്ചത്.
കിഴക്കന്‍ യൂറോപ്പില്‍ ഒരു സോഫ്റ്റ്വേര്‍ ഗവേഷണ വികസന കേന്ദ്രം തുടങ്ങുമെന്നും വിപ്രോ അറിയിച്ചു.












Click it and Unblock the Notifications