മെട്രോ റെയില്‍ സാധ്യതാപഠനം നാല് മാസത്തിനകം പൂര്‍ത്തിയാകും
തിരുവനന്തപുരം: മെട്രോറെയില്‍ സാധ്യതാ പഠനം നാല് മാസത്തിനകം പൂര്‍ത്തിയാകും. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ചീഫ് കണ്‍സള്‍ട്ടന്റായി ദില്ലി മെട്രോ റെയില്‍ കോര്‍പറേഷനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
കൊച്ചിയിലാണ് മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നത്. 2239 കോടി രൂപയുടെ മെട്രോപദ്ധതി ബിഒടി അടിസ്ഥാനത്തിലാണ് നടപ്പാക്കുക. ഇതു സംബന്ധിച്ച് ദില്ലി മെട്രോറെയില്‍ കോര്‍പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് പഠന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications