ബീഹാറില്‍ 18 ബൂത്തുകളില്‍ റീപോളിംഗ് തുടങ്ങി
പാറ്റ്ന: ബീഹാറിലെ ഗയ, ജഹനാബാദ്, ബുക്സാര്‍ ജില്ലകളിലെ 18 ബൂത്തുകളില്‍ ഒക്ടോബര്‍ 20 വ്യാഴാഴ്ച രാവിലെ റീപോളിംഗ് തുടങ്ങി.
ഒക്ടോബര്‍ 18ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ക്രമക്കേടുകളും ബൂത്തുപിടുത്തവും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് തകരാറുകളും മറ്റുമുണ്ടായതായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഈ ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.
റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാരെ വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളില്‍ സഞ്ചരിച്ച് ഈ ബൂത്തുകളില്‍ നിരീക്ഷണം നടത്തും.












Click it and Unblock the Notifications