കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലെ പാഠപുസ്തകങ്ങളില്‍ നിന്നും താമര നീക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്നും താമര ചിഹ്നം മാറ്റി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടി.

രാഷ്ട്രീയവിവാദമുയര്‍ന്നതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ചിഹ്നം നീക്കം ചെയ്യാന്‍ മധ്യപ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ചിഹ്നം നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ബിജെപിയുടെ തിരഞ്ഞെടുപ്പു ചിഹ്നമായ താമര സംസ്ഥാനത്ത് പാഠപുസ്തകങ്ങളില്‍ അച്ചടിച്ചതിനെതിരെ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നോട്ടീസയച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X