Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ടിച്ചെക്ക് കേസില്‍ സണ്ണി ഡിയോളിന് ജാമ്യമില്ലാ വാറന്റ്

മുംബൈ: വണ്ടിച്ചെക്ക് കേസില്‍ ബോളിവുഡ് താരം സണ്ണി ഡിയോളിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

മുംബൈ നഗരത്തിലെ ബോണിക് ട്രാവല്‍ ഏജന്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 15ന് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റാണ് വാറന്റ് പുറപ്പെടുവിച്ചത്.

ട്രാവല്‍ ഏജന്‍സിയില്‍ നിന്നും സണ്ണി ഡിയോള്‍ മുംബൈ-ലണ്ടന്‍ വിമാന ടിക്കറ്റുകള്‍ വാങ്ങിയിരുന്നെന്നും ഇതിനുള്ള പണത്തിനായി നല്‍കിയത് വണ്ടിച്ചെക്കായിരുന്നെന്നും ഏജന്‍സിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യം ഡിയോളിനെ രേഖാമൂലം അറിയിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നാണ് പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+