യുഎസ് അണ്ടര്‍ സെക്രട്ടറി നട്വര്‍സിംഗിനെ കണ്ടു
ദില്ലി: യുഎസ് സ്റേറ്റ് അണ്ടര്‍ സെക്രട്ടറി നികോളാസ് ബേണ്‍സ് വിദേശകാര്യമന്ത്രി നട്വര്‍സിംഗുമായി ഒക്ടോബര്‍ 22 കൂടിക്കാഴ്ച നടത്തി.
ജൂലൈയില്‍ വാഷിംഗ്ടണില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം നയതന്ത്രബന്ധങ്ങളിലുണ്ടായ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി.
ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്ന മേഖലകളെ കുറിച്ച് ബേണ്‍സും വിദേശകാര്യ സെക്രട്ടറി ശ്യാസരണും ചര്‍ച്ച നടത്തി.












Click it and Unblock the Notifications