ഒക്ടോബര്‍ 27ന് ഇടതു-യുപിഎ ഏകോപന സമിതി യോഗം
ദില്ലി: നാല് മാസത്തിനു ശേഷം ഒക്ടോബര്‍ 27ന് ഇടതു-യുപിഎ ഏകോപന സമിതി യോഗം ചേരും.
പൊതുമേഖലാസ്ഥാപനമായ ഭെല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രതീരുമാനത്തില്‍ പ്രതിഷേധിച്ച് ഏകോപന സമിതി യോഗം ബഹിഷ്കരിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചതിനാലാണ് കഴിഞ്ഞ നാല് മാസം യോഗം നടക്കാതിരുന്നത്. തീരുമാനം പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ ഈയിടെയാണ് തീരുമാനിച്ചത്.












Click it and Unblock the Notifications