സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ സ്പിരിറ്റ് പിടിച്ചു
കൊച്ചി: സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ നിന്ന് ഒക്ടോബര്‍ 22 ശനിയാഴ്ച സ്പിരിറ്റ് പിടിച്ചെടുത്തു. അങ്കമാലിയില്‍ നിന്നും കൊല്ലത്തെ ശാസ്താംകോട്ടയില്‍ നിന്നുമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.
അങ്കമാലിയില്‍ പൊലീസും എക്സൈസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് 10 ലക്ഷം രൂപ വിലവരുന്ന 4000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്. ശാസ്താംകോട്ടയില്‍ നിന്നും 23,000 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചെടുത്തത്. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച അതിരാവിലെയാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.












Click it and Unblock the Notifications