ഉരുട്ടിക്കൊല: ഒരു മാസത്തിനകം കുറ്റപത്രം നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഫോര്‍ട്ട് റെയില്‍വെ സ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.ശിവകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണ കേസിലെ പ്രതികളാരായാലും മതിയായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications