റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു
മുംബൈ: റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. നിലവിലെ പലിശനിരക്കുകള്‍ തുടരും.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വൈ.വി.റെഡ്ഡി യാണ് വായ്പാ നയം പ്രഖ്യാപിച്ചത്. ബാങ്ക് നിരക്ക് ആറ് ശതമാനമായി തുടരും. കരുതല്‍ ശേഖരം അഞ്ച് ശതമാനമായി തുടരാനും തീരുമാനിച്ചു. 2005ലെ ആഭ്യന്തര ഉത്പാദന നനിരക്ക് 7 ശതമാനം മുതല്‍ 7.5 ശതമാനം വരെയാക്കിയിട്ടുണ്ട്.
അതേസമയം പണപ്പെരുപ്പ നിരക്ക് 5-5.5 ശതമാനം ആയി നിലനിര്‍ത്തുക പ്രയാസമുള്ള കാര്യമാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications