Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് ഒരു ലക്ഷം വോട്ട് കുറയും: എം.വി.രാഘവന്‍

കൊല്ലം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു ലക്ഷം വോട്ടെങ്കിലും കുറയുമെന്നും യുഡിഎഫിന് വോട്ട് കൂടുമെന്നും മന്ത്രി എം.വി.രാഘവന്‍.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മതസ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടാകുന്നത് ഗൂഢാലോചനയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി സാഹചര്യമാണ് ഉണ്ടാവുക.

കെ.കരുണാകരനു മുന്നില്‍ അര്‍ജുന്‍സിഗിന്റെയോ ശരത്പവാറിന്റെ വഴി മാത്രമേയുള്ളൂ. ഒന്നുകില്‍ അദ്ദേഹത്തിന് അര്‍ജുന്‍സിംഗിനെ പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങാം. അല്ലെങ്കില്‍ ശരത്പവാറിനെ പോലെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാം. സിപിഎമ്മുമായി അധികകാലം ബന്ധം തുടരാന്‍ കരുണാകരനാവില്ല- രാഘവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+