ഐസ്ക്രീം കേസ്: വി.എസ് നല്‍കിയ ഹര്‍ജി തള്ളി
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ കുറ്റപത്രവുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ അപേക്ഷയില്‍ തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി കോടതി വാദം കേള്‍ക്കാതെ തള്ളി.
കേസില്‍ സാക്ഷിയല്ലാത്ത ഒരാള്‍ക്കു കേസില്‍ ഇടപെടാനാകില്ലെന്ന് കോഴിക്കോട് രണ്ടാം അസിസ്റന്റ് സെഷന്‍സ് കോടതി കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ നവംബര്‍ 14ന് തുടങ്ങുമെന്നും കോടതി അറിയിച്ചു.












Click it and Unblock the Notifications