ബീഹാറില്‍ ബൂത്തു പിടിക്കാന്‍ ശ്രമിച്ചയാളെ വെടിവച്ചുകൊന്നു
പാറ്റ്ന: ഒക്ടോബര്‍ 26 ബുധനാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബീഹാറില്‍ ബൂത്ത് പിടിക്കാന്‍ ശ്രമിച്ച ഒരാളെ ബിഎസ്എഫ് വെടിവച്ചുകൊന്നു. മുന്‍മുഖ്യമന്ത്രി റാബ്റി ദേവി മത്സരിക്കുന്ന രഘോപൂറില്‍ മണ്ഡലത്തിലാണ് സംഭവം.
വൈശാലി ജില്ലയിലെ പകോലിയിലെ ബൂത്തില്‍ ബിഎസ്എഫുകാര്‍ക്കു നേരെ വെല്ലുവിളിയുമായി തോക്കു ചൂണ്ടിയ പപ്പുസിംഗ് എന്നയാളെയാണ് വെടിവച്ചുകൊന്നത്.
രഘോപൂറില്‍ റാബ്റി ദേവി നാലാം തവണയാണ് ജനവിധി തേടുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഉച്ച വരെ 15 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications