ബാംഗ്ലൂരില്‍ മിഗ് വിമാനം തകര്‍ന്നുവീണു
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഒക്ടോബര്‍ 26 ബുധനാഴ്ച മിഗ്-21 വിമാനം തകര്‍ന്നുവീണു.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളോടെ രക്ഷപ്പെട്ടു. തകര്‍ന്നുവീണയുടന്‍ വിമാനത്തിനു തീ പിടിച്ചു. പരീക്ഷണ പറക്കല്‍ നടത്തുകയായിരുന്ന വ്യോമസേനയുടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് തകര്‍ന്നുവീണത്.
വിമാന അപകടത്തെ തുടര്‍ന്ന് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി.












Click it and Unblock the Notifications