തമിഴ്നാട് സര്‍ക്കാര്‍ നിലപാട് പക്ഷപാതപരം: വിഎച്ച്പി
ദില്ലി: ശങ്കരരാമന്‍ കൊലക്കേസിലെ വിചാരണ തമിഴ്നാട്ടില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് മാറ്റിയ സുപ്രിം കോടതി വിധി കാഞ്ചി ശങ്കരാചാര്യര്‍മാരോട് പക്ഷപാതപരമായ നിലപാടാണ് തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് തെളിയിച്ചതായി വിഎച്ച്പി വൈസ് പ്രസിഡന്റ് ആചാര്യ ഗിരിരാജ കിഷോര്‍ പറഞ്ഞു.
വൈകിയാലും കാഞ്ചി സ്വാമിമാര്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ചി ശങ്കരാചാര്യരുടെ അറസ്റിനെതിരായ പ്രതിഷേധ പരിപാടികളില്‍ വിഎച്ച്പി മുന്‍നിരയിലുണ്ടായിരുന്നു.












Click it and Unblock the Notifications