Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഗുരുമന്ദിരത്തിന് നേരെ ആക്രമണം

കൊല്ലം: ശാസ്താംകോട്ട പനപ്പെട്ടിയിലെ ശ്രീനാരായണ ഗുരുമന്ദിരത്തിന് നേരെ ഒക്ടോബര്‍ 25 ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായി. ശാസ്താംകോട്ടയിലെ എസ്എന്‍ഡിപി യോഗം 3444-ാം ശാഖയില്‍ സ്ഥാപിച്ചിരിക്കുന്ന ഗുരുമന്ദിരത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായി.

ആക്രമണത്തില്‍ മന്ദിരത്തിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഗുരുപ്രതിമക്ക് കേടൊന്നും സംഭവിച്ചിട്ടില്ല.

സംഭവസ്ഥലത്ത് നിന്ന് രണ്ട് വലിയ മാര്‍ബിള്‍ കഷ്ണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അക്രമികളാരെന്നതിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുന്‍പും ഈ ഗുരുമന്ദിരത്തിന് നേര്‍ക്ക് ആക്രമണമുണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+