Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സോണിയ എത്തിയേക്കും

തിരുവനന്തപുരം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധി എത്തിയേക്കും. തിരുവനന്തപുരത്ത് പ്രചരണത്തിനെത്തുന്ന സോണിയ മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ സോണിയ സംസാരിക്കും.

നവംബര്‍ ആദ്യത്തോടെ സോണിയ എത്തുന്ന തീയതി പ്രഖ്യാപിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എഐസിസി പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എന്നിവര്‍ ഒക്ടോബര്‍ 25 ചൊവാഴ്ച സോണിയയെ സന്ദര്‍ശിച്ച് പ്രചാരണത്തിനെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സോണിയയുടെ മകനും എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിന് ഒപ്പമെത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+