ചൈനയില്‍ സ്കളിലെ തിരക്കില്‍ പെട്ട് ഏഴ് കുട്ടികള്‍ മരിച്ചു
ബെയ്ജിംഗ്: ചൈനയിലെ സീച്ചുവാനിലെ ടോംഗ്ജിംഗിലെ ഒരു സ്കൂളിലുണ്ടായ തിക്കിലും തിരക്കിലും ഏഴു പേര്‍ മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു.
ഒരു പ്രൈമറി സ്കൂളിലാണ് ഒക്ടോബര്‍ 25 ചൊവ്വാഴ്ച തിക്കിലും തിരക്കിലും അപകടമുണ്ടായത്. വൈകുന്നേരത്തെ ക്ലാസ് കഴിഞ്ഞ് കുട്ടികള്‍ കോണിപ്പടിക്കു നേരെ ഓടിയതിനെ തുടര്‍ന്നാണ് തിക്കും തിരക്കുമുണ്ടായത്. പരിക്കേറ്റ കുട്ടികളില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications