കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.
ഭീകരരെക്കുറിച്ചുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്ന് സൈനികസംഘം ദോഡയിലെ ഗാന്‍ദോഗില്‍ ഒക്ടോബര്‍ 27 വ്യാഴാഴ്ച പുലര്‍ച്ചെ തിരച്ചില്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഇരുവിഭാഗവും തമ്മില്‍ നടത്തിയ വെടിവയ്പിനെ തുടര്‍ന്ന് സൈനികര്‍ കൊല്ലപ്പെടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സൈനികര്‍ ഇവിടേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications