വൈസ് ചെയര്‍മാന്റെ സത്യപ്രതിജ്ഞ അസാധുവാക്കിയ നടപടി സ്റേ ചെയ്ത
കൊച്ചി: പാലക്കാട് നഗരസഭയിലെ വൈസ്ചെയര്‍മാന്റെ സത്യപ്രതിജ്ഞ അസാധുവാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റേ ചെയ്തു.
നഗരസഭാ കൗണ്‍സില്‍ തിങ്കളാഴ്ച വരെ ചേരരുതെന്നും അതുവരെ നിലവിലെ സ്ഥിതി തുടരട്ടേയെന്നും കോടതി ഉത്തരവിട്ടു.
ചെയര്‍മാനില്ലാത്ത പാലക്കാട് നഗരസഭയില്‍ ബിജെപി അംഗം വൈസ്ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്തത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യപ്രതിജ്ഞ അസാധുവാക്കിയിരുന്നു. ഇതെത്തുടര്‍ന്ന് ബിജെപി ഒക്ടോബര്‍ 27 വ്യഴാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ പാലക്കാട് ഹര്‍ത്താലാചരിക്കുകയാണ്.












Click it and Unblock the Notifications