Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുട്ടിക്കൊല: കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉരുട്ടിക്കൊന്ന ഉദയ കുമാറിന്റെ അമ്മ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ-ിയിലാണ് കോടതി വിശദീകരണം തേടിയിട്ടുളളത്.

കേസന്വേഷണം പൊലീസിനെ ഏല്‍പ്പിച്ചാല്‍ അത് പ്രഹസനമാകുമെന്നും അതുകൊണ്ട് കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കണമെന്നും ഹര്‍ജ-ിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് നവംബര്‍ നാലിനകം ഹൈക്കോടതിയെ അറിയിക്കണമെന്ന് ജ-സ്റ്റിസ് തങ്കപ്പനാണ് നിര്‍ദ്ദേശം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+