ആംസ്റര്‍ഡാം വിമാനത്താവളത്തില്‍ തീപിടുത്തം: 10 മരണം
ആംസ്റര്‍ഡാം: ആംസ്റര്‍ഡാമിലെ ഷീപോള്‍ വിമാനത്താവളത്തിലുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 26 ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്. ആളുകളിരിക്കുന്ന ഒരു കെട്ടിട സമുച്ചയത്തിനാണ് തീപിടിച്ചത്. തീപിടുത്തത്തിനുള്ള കാരണം അറിവായിട്ടില്ല. നാലു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രിക്കാനായത്.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications