പാകിസ്ഥാനില്‍ നേരിയ ഭൂചലനം
ദില്ലി: ഒക്ടോബര്‍ 27 വ്യാഴാഴ്ച പാകിസ്ഥാനില്‍ വീണ്ടും നേരിയ ഭൂചലനമുണ്ടായി. റിച്ചര്‍ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യന്‍ സമയം രാവിലെ 7.56നാണുണ്ടായത്.
ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഒക്ടോബര്‍ എട്ടിനുണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ പല തവണ തുടര്‍ചലനങ്ങളുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications