മുഫ്തി മുഹമ്മദ് സെയ്ദ് ശനിയാഴ്ച രാജി നല്‍കും
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് ഒക്ടോബര്‍ 29 ശനിയാഴ്ച ഗവര്‍ണര്‍ക്ക് രാജി നല്‍കും.
അടുത്ത മൂന്ന് വര്‍ഷത്തേക്ക് കേന്ദ്രനഗരവികസനമന്ത്രി ഗുലാംനബി ആസാദിനെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാക്കുന്നതിന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി തീരുമാനിച്ച സാഹചര്യത്തിലാണ് രാജി.
മുഫ്തി മുഹമ്മദ് സെയ്ദിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications