ഒറീസയില്‍ കനത്ത മഴ
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തമായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒറീസയില്‍ കനത്ത മഴ. തീരദേശ ജില്ലകളിലും തെക്കന്‍ ജില്ലകളിലുമാണ് മഴ ശക്തമായത്.
എല്ലാ തീരദേശ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 28 വെള്ളിയാഴ്ച വരെ 42.2 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.












Click it and Unblock the Notifications