പന്മന ആശ്രമം ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റില്‍
കൊല്ലം: പന്മന ആശ്രമം ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന്‍ എന്നയാളെ പൊലീസ് അറസ്റു ചെയ്തു. ഇയാള്‍ മാനസിക രോഗിയാണ്.
ഒക്ടോബര്‍ 28 വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പൊലീസ് അറസ്റ് ചെയ്തത്. വൈകീട്ട് രവീന്ദ്രനെ കോടതിയില്‍ ഹാജരാക്കും.
എന്നാല്‍ ആശ്രമഭക്തനായ രവീന്ദ്രന്‍ ഇത്തരമൊരു അതിക്രമം ചെയ്യില്ലെന്ന് ആശ്രമാധിപതി സ്വാമി കൈവല്യാനന്ദ പറഞ്ഞു. ഒരു ദിവസത്തെ ഇടവേളക്കിടയില്‍ നടന്ന പന്മന ആക്രമണത്തിനു പിന്നിലും ശാസ്താംകോട്ടയിലെ ശ്രീനാരായണഗുരു മന്ദിരം ആക്രമിച്ചതിനു പിന്നിലും ഒരേ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications