ഗാസയില്‍ ഇസ്രയേലി ആക്രമണം: ഏഴ് മരണം
ഗാസ സിറ്റി: ഗാസയിലെ ഒരു അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രയേലി സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു.
ഇസ്ലാമിക് ജിഹാദി നേതാവ് ഷാദി മുഹന്നയും ഉപനേതാവ് മുഹമ്മദ് ഗസൈനേഹുമാണ് കൊല്ലപ്പെട്ടത്. വൈകുന്നേരത്തെ പ്രാര്‍ഥനക്കു ശേഷം പാലസ്തീനികള്‍ പള്ളിയില്‍ നിന്നും പോകുന്നതിനിടയിലാണ് മിസൈല്‍ ആക്രമണമുണ്ടായത്.
ഗാസ മുനമ്പിലെ ജബാലയക്കു സമീപം തീവ്രവാദി നേതാക്കള്‍ കാറില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണം നടന്നത്.












Click it and Unblock the Notifications