ഗോധ്രയില്‍ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു
അഹമ്മദാബാദ്: ഒക്ടോബര്‍ 28 വെള്ളിയാഴ്ച രാത്രി ഗോധ്രയിലെ പോളന്‍ ബസാര്‍ പ്രദേശത്തുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്.
ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവര്‍ കൂടുതലായി താമസിക്കുന്ന പോളന്‍ ബസാറില്‍ അപകടത്തെ തുടര്‍ന്ന് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവസ്ഥലത്തും സിവില്‍ ഹോസ്പിറ്റലിലും ഒട്ടേറെ പേര്‍ തടിച്ചുകൂടിയിട്ടുണ്ട്.












Click it and Unblock the Notifications