പാകിസ്ഥാനില്‍ വീണ്ടും ഭൂചലനം
ദില്ലി: ആയിരങ്ങളുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിനു മൂന്നാഴ്ചയ്ക്കു ശേഷം പാകിസ്ഥാനില്‍ വീണ്ടും ശക്തമായ തുടര്‍ചലനമുണ്ടായി. ഒക്ടോബര്‍ 29 ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 5.9 ആണ് രേഖപ്പെടുത്തിയത്.
ഒരാഴ്ചയ്ക്കിടയില്‍ പാകിസ്ഥാനിലുണ്ടാവുന്ന രണ്ടാമത്തെ തുടര്‍ചലനമാണിത്. പുലര്‍ച്ചെ 3.14നാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications