ചില സൂചനകള്‍ ലഭിച്ചതായി കേന്ദ്രമന്ത്രി
ദില്ലി: ഒക്ടോബര്‍ 29 ശനിയാഴ്ച വൈകീട്ട് ദില്ലിയില്‍ നടന്ന സ്ഫോടന പരമ്പയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ പറഞ്ഞു.
ആക്രണത്തെ പറ്റി ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തീവ്രവാദികള്‍ നടത്തുന്ന നീക്കങ്ങളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ആക്രണത്തിന്റെ ഉത്തവാദിത്തം ആരുമേറ്റെടുത്തിട്ടില്ലെന്നും കുറ്റവാളികളെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണെന്നും ദില്ലി പൊലീസ് കമ്മിഷണര്‍ ഡോ.കെ.കെ.പോള്‍ പറഞ്ഞു.












Click it and Unblock the Notifications