ശ്രീലങ്കന്‍ രഹസ്വാന്വേഷണ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു
കൊളംബോ: ശ്രീലങ്കന്‍ സൈന്യത്തിലെ ഒരു ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു.
ഒക്ടോബര്‍ 29 ശനിയാഴ്ച രാത്രിയാണ് ലഫ്റ്റനന്റ് കേണല്‍ റിസ്വി മദീന്‍ കൊല ചെയ്യപ്പെട്ടത്. കാറില്‍ വീട്ടിലേക്ക് തിരിച്ചു പോവുമ്പോഴാണ് ആക്രമണമുണ്ടായത്. രാത്രി പത്ത് മണിയോടെ കൊല നടന്നതിനു ശേഷം 12.30ഓടെ അജ്ഞാതന്‍ അദ്ദേഹത്തിന്റെ ഭാര്യയെ സംഭവം ഫോണില്‍ അറിയിക്കുകയായിരുന്നു.
2002 ഫിബ്രവരിയില്‍ എല്‍ടിടിയും ശ്രീലങ്കന്‍ സര്‍ക്കാരും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിനു ശേഷം കൊല ചെയ്യപ്പെടുന്ന ഏറ്റവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാണ് റിസ്വി മദീന്‍.












Click it and Unblock the Notifications