കെ.ആര്‍.നാരായണന്റെ നില ഗുരുതരം
ദില്ലി: ദില്ലിയിലെ ആര്‍മി ആശുപത്രിയില്‍ കഴിയുന്ന മുന്‍രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ നില ഗുരുതരം. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വരെ ആരോഗ്യനില സാധാരണനിലയിലായിരുന്നു. ഡയാലിസിസിനു വിധേയമായ അദ്ദേഹത്തിനു സിടി സ്കാന്‍ പരിശോധനയും നടത്തി.
നാരായണന് നേരത്തെ ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. വൃക്കക്ക് അസുഖവും അനുഭവപ്പെട്ടിരുന്നു.












Click it and Unblock the Notifications