ബാലികയെ പീഡിപ്പിച്ച് കൊന്നയാള്‍ക്ക് വധശിക്ഷ
മലപ്പുറം: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മഞ്ചേേരി അതിവേഗ കോടതി വധശിക്ഷ വിധിച്ചു.
കൊണ്ടോട്ടി ജിഎംയുപി സ്കൂള്‍ വിദ്യാര്‍ത്ഥിനി ഖയറുന്നീസയെ കൊലപ്പെടുത്തിയ കേസില്‍ മലപ്പുറം അരിമ്പ്ര മുച്ചിരിക്കാട്ട് പൂന്തല അബൂബക്കറിനെ(20)യാണ് അതിവേഗ കോടതി ജഡ്ജി കെ.പി.സുജാത വധശിക്ഷക്ക് വിധിച്ചത്.
2004 സെപ്റ്റംബര്‍ എട്ടിനാണ് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഖയറുന്നീസയെ അബൂബക്കര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.












Click it and Unblock the Notifications